ഇന്നു ഞാന്‍ പോകുകയാണ്
ഒരുപിടി സുഹൃത്തുക്കളെ സമ്മാനിച്ച
സുന്ദരനിമിഷങ്ങളിലൂടെ കടന്നുപോയ
എന്‍ പ്രിയവിദ്യാലയങ്കണത്തിലേക്ക്.
വിദ്യാലയത്തിലേക്കുള്ളയാത്രയില്‍
പലസ്ഥലങ്ങള്‍ കാണുമ്പോള്‍
എന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നു
പഴയകാല ആത്മസുഹൃത്തിലേക്ക്
`ക്ലാസ്മുറിയില്‍ ഇരിക്കുമ്പോള്‍
പൊട്ടിയ' ജനാലച്ചില്ലുകളുടെ
കാലങ്ങള്‍ പിന്നോട്ടു പോയി
അന്നു ഞങ്ങള്‍ നശിപ്പിച്ച ആ ചില്ലുകള്‍.
അവിടെ വന്നവരില്‍ അവരില്ല.
പക്ഷെ എന്‍റെ ജീവിതം അവരാണ്
അവരിലൂടെയാണ് ഞാന്‍ ലോകത്തെ കണ്ടത്
ചിരി വരുന്നു,അന്നത്തെ വികൃതികള്‍ ഓര്‍ക്കുമ്പോള്‍......
ഒരുപിടി സുഹൃത്തുക്കളെ സമ്മാനിച്ച
സുന്ദരനിമിഷങ്ങളിലൂടെ കടന്നുപോയ
എന്‍ പ്രിയവിദ്യാലയങ്കണത്തിലേക്ക്.
വിദ്യാലയത്തിലേക്കുള്ളയാത്രയില്‍
പലസ്ഥലങ്ങള്‍ കാണുമ്പോള്‍
എന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നു
പഴയകാല ആത്മസുഹൃത്തിലേക്ക്
`ക്ലാസ്മുറിയില്‍ ഇരിക്കുമ്പോള്‍
പൊട്ടിയ' ജനാലച്ചില്ലുകളുടെ
കാലങ്ങള്‍ പിന്നോട്ടു പോയി
അന്നു ഞങ്ങള്‍ നശിപ്പിച്ച ആ ചില്ലുകള്‍.
അവിടെ വന്നവരില്‍ അവരില്ല.
പക്ഷെ എന്‍റെ ജീവിതം അവരാണ്
അവരിലൂടെയാണ് ഞാന്‍ ലോകത്തെ കണ്ടത്
ചിരി വരുന്നു,അന്നത്തെ വികൃതികള്‍ ഓര്‍ക്കുമ്പോള്‍......
ഇനിയുമില്ലേ ഒരു പാട് പച്ച പിടിച്ച ഓര്‍മ്മകള്‍. ലളിതമായി പറഞ്ഞു. എങ്കിലും ഒരു എവിടെയും എത്താത്തത് പോലെ. വികാര തീവര്‍ത്ത ഇനിയും വരട്ടെ.. :) ആശംസകള്‍..
ReplyDeleteആശംസകൾ.. പടച്ചോൻ അനുഗ്രഹിക്കട്ടെ..
ReplyDeleteഒരു പുതുവര്‍ഷക്കുറിപ്പ് മാത്രമായി ഇതിനെ കാണുന്നു.....
ReplyDeleteഇനിയുമെഴുതുമ്പോള്‍ Jefu Jailaf പറഞ്ഞതുപോലെ വികാര തീവ്രത ഇനിയും വരട്ടെ.
നല്ലൊരു വര്‍ഷം ആശംസിക്കുന്നു.....
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteതുടക്കം നന്നായി....ചിത്രവും നന്നായി.... ഇനിയും കുറെ ഓര്‍മ്മകള്‍ ബാക്കിയില്ലേ?വായനക്കാര്‍ ആ അനുഭവങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു! ഇനിയും എഴുതണം!
ഹൃദ്യമായ നവവത്സരാശംസകള്‍!
സസ്നേഹം,
അനു
ലളിതം സുന്ദരം ..
ReplyDeleteഅനാവിശ്യ ചേരുവകള്‍ ഇല്ലാതേ
മനസ്സിന്റെ ശകലങ്ങളെ കടുത്ത
വര്‍ണ്ണ കൂട്ടുകളില്ലാതേ പകര്‍ത്തീ ..
ഗൃഹാതുരത്വമായ നോവുകളുടെ
ഒരു പിടി ഓര്‍മകള്‍ ഉറങ്ങുന്ന
ഇടമാണ് കലാലയങ്ങള്‍ ..
അന്ന് കഴിഞ്ഞ് പൊയ നിമിഷങ്ങള്‍
എന്നും നോവാണ് ..കൂട്ടുകള്‍ ,
പിണക്കങ്ങള്‍ . പ്രണയ നഷ്ടങ്ങള്‍ എല്ലാം ..
എന്റേ സ്കൂള്‍ വെറുതേ ഓര്‍ത്തൂ ..
എന്നും കരുതും ഒന്നു പൊകണം എന്ന് ..
പക്ഷേ മനസ്സ് അതിനു വഴങ്ങുന്നില്ല
പോയാല്‍ പിന്നേ എത്ര ദിവസ്സം അതു നോവാകുമെന്നറിയില്ല ..
എഴുതുക മിത്രമേ .. ഇനിയുമിനിയും എഴുതുക ..
മനസ്സില്‍ തൊന്നുന്നതൊക്കെയും എഴുതുക
എഴുതി എഴുതി കരുത്താര്‍ജ്ജിക്കുക
എല്ലാ ഭാവുകങ്ങളും ..
നന്നായി..
ReplyDeleteകുറച്ചുകൂടി വർണ്ണങ്ങളും
ഉറച്ച മാംസപേശികളും
അസംസ്ക്രിത വസ്തുക്കളിൽ
ഉൾപ്പെടുത്തുക-ഭാവുകങ്ങൾ......
ഓര്‍മ്മകള്‍ ഇനിയും പുറത്തെടുക്കൂ.
ReplyDeletehttp://surumah.blogspot.com
ഓര്‍മ്മകള്‍ ഇനിയും കാണില്ലേ ഒക്കെ ഇങ്ങട്ട് പോരട്ടെ ..ലളിത മായി പരഞ്ഞൂട്ടോ ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
ReplyDeleteസ്വാഗതം.പുതിയ രചനകളും ആയി
ReplyDeleteവീണ്ടും പ്രതീക്ഷിക്കുന്നു..
പുതു വത്സര ആശംസകള്‍..
നന്ദി സുഹൃത്തുക്കളെ ,വരുന്ന രചനകളില്‍ കുറവുകള്‍ നികത്താന്‍ ശ്രമിക്കുനതാണ്......
ReplyDeletekalkki mone kalakki......
ReplyDeleteഓര്‍മ്മകളില്‍ ഇനിയും അലിയണം ..ഓര്‍മകളെ ഒരുപാട് സ്നേഹിക്കണം ........അപ്പോള്‍ വരികള്‍ക്ക് തീവ്രത കൂടും ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteNannayedaaa. Mattullavaru paranjathu pole varikalkku theevratha koodanundu. Athu shariyaayikkolum... :)
ReplyDeleteഓര്‍മകള്‍ ഉണ്ട് പക്ഷേ ഒന്നോടിക്കളിക്കാനുള്ള ജീവനില്ല. കവിയായി പക്ഷേ കവിത വരെ ആയില്ല.
ReplyDeleteഎഴുത്ത് ഒന്നൂടി മുറുകട്ടെ..!
ReplyDeleteഇനിയും ഓര്‍മ്മകള്‍ പങ്കുവക്കുമല്ലോ..
ആശംസകളോടെ..പുലരി
ആശംസകള്‍..ഇതുപോലെ എന്റെ കലാലയ ഓര്‍മകളും ഞാന്‍ കുറിച്ച് വച്ചിടുണ്ട് ..സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ..
ReplyDeleteനന്ദി സുഹൃത്തുക്കളെ ഓരോ കമന്റിനും, വരുന്ന രചനകളില്‍ കുറുവ് നികത്താന്‍ ശ്രമിക്കാം.....
ReplyDelete