പൂപാടത്തിന്‍ നടുവില്‍ നില്‍ക്കുമ്പോള്‍
വിരിഞ്ഞു നില്‍ക്കുന്ന പൂവിന്‍ മുഖത്തിന്‍,
ഞാനറിയുന്നു എന്‍ പ്രിയസുഹൃത്തിന്‍
ആത്മവിശ്വാസത്തിന്റെ ആ പുഞ്ചിരി.
പൂപാടത്തിന്‍ നടുവില്‍ നടക്കുമ്പോള്‍
തൊട്ടുതലോടി പോകുന്ന പൂവിന്‍ ഇതളില്‍,
ഞാനറിയുന്നു എന്‍ പ്രിയസുഹൃത്തിന്‍
സ്നേഹമേറുന്ന ആ തലോടല്‍.
പൂപാടത്തിന്‍ നടുവില്‍ വിശ്രമിക്കുമ്പോള്‍
സൌരഭ്യം വിടര്‍ത്തുന്ന പൂവിന്‍ രേനുക്കളില്‍
ഞാനറിയുന്നു എന്‍ പ്രിയസുഹൃത്തിന്‍
സാന്ത്വനമേകുന്ന ആ വാക്കുകള്‍....
വിരിഞ്ഞു നില്‍ക്കുന്ന പൂവിന്‍ മുഖത്തിന്‍,
ഞാനറിയുന്നു എന്‍ പ്രിയസുഹൃത്തിന്‍
ആത്മവിശ്വാസത്തിന്റെ ആ പുഞ്ചിരി.
പൂപാടത്തിന്‍ നടുവില്‍ നടക്കുമ്പോള്‍
തൊട്ടുതലോടി പോകുന്ന പൂവിന്‍ ഇതളില്‍,
ഞാനറിയുന്നു എന്‍ പ്രിയസുഹൃത്തിന്‍
സ്നേഹമേറുന്ന ആ തലോടല്‍.
പൂപാടത്തിന്‍ നടുവില്‍ വിശ്രമിക്കുമ്പോള്‍
സൌരഭ്യം വിടര്‍ത്തുന്ന പൂവിന്‍ രേനുക്കളില്‍
ഞാനറിയുന്നു എന്‍ പ്രിയസുഹൃത്തിന്‍
സാന്ത്വനമേകുന്ന ആ വാക്കുകള്‍....
സുന്ദരമായ ഒരു പൂവിനെ സുഹൃത്തിനോട് ഉപമിച്ചത് നന്നായിട്ടുണ്ട്.....
ReplyDeleteSUPERB.....EXPECTING MORE POSTS....
ReplyDeleteDaa kollaammm!! Ninniloru kavi urakkagulika kazhichu kidannurangunnundaayirunnu ennu ippozhalle ariyunnathu. Ini aa kaviye urangan anuvadikkathe nokkendathu ninte utharavadithamaanu. Thudakkam nannayittundu. Expecting more from you. All the very very very best!!
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
ആ പുവ് ഒരിക്കലും വാടതിരിക്കട്ടെ ..
ReplyDeleteനിനക്ക് എന്നും വസന്തകാലം ആശംസിക്കുന്നു....